KeralaLatest NewsNews

ക്ഷേത്രത്തിനു നേരെ കല്ലെറിഞ്ഞ സംഭവം: എസ് എൻ ഡി പി ഹർത്താൽ പുരോഗമിക്കുന്നു

ക​​ട്ട​​പ്പ​​ന: ഇ​​ടു​​ക്കി​​യി​​ല്‍ എസ് എൻ സി പി ആഹ്വാനം ചെയ്ത ​​ഹ​​ര്‍​​ത്താ​​ല്‍ പുരോഗമിക്കുന്നു. രാ​​വി​​ലെ ആ​​റു​​മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം ആ​​റു​​ വ​​രെ​​യാ​ണു ഹ​​ര്‍​​ത്താ​​ല്‍. എ​​സ്‌എ​​ന്‍​​ഡി​​പി യോ​​ഗം യൂ​​ണി​​യ​​നു​​ക​​ളാ​​ണ് ആ​​ഹ്വാ​​നം​​ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്ച നെ​​ടു​​ങ്ക​​ണ്ടം ശാ​​ഖാ യോ​​ഗ​​ത്തി​​ല്‍ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഒൗ​​ദ്യോ​​ഗി​​ക പാ​​ന​​ല്‍ വി​​ജ​​യി​​ച്ച​​തി​​നെ​​ത്തുട​​ര്‍​​ന്ന് ആയിരുന്നു സംഘർഷം.

പു​​റ​​ത്തു​​നി​​ന്നെ​​ത്തി​​യ സി​​പി​​എം പ്ര​​വ​​ര്‍​​ത്ത​​ക​​ര്‍ ഓ​​ഫീ​​സി​​നു​​ നേ​​രേ അ​​ക്ര​​മം ന​​ട​​ത്തു​​ക​​യും ക്ഷേ​​ത്ര​​ത്തി​​നു​​നേ​​രേ ക​​ല്ലെ​​റി​​യു​​ക​​യും ചെയ്യുകയായിരുന്നു. തുടർന്നാണ് ഹർത്താൽ ആഹ്വാനം ഉണ്ടായത്.അടിമാലിയില്‍ വാഹനം തടഞ്ഞ എസ് എന്‍ ഡിപി പ്രവര്‍ത്തകരെ പോലീസ്അസറ്റ് ചെയ്തു നീക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button