KeralaLatest News

ആരോഗ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു

കോഴിക്കോട് ; ആരോഗ്യമന്ത്രി കെ കെ കെ. കെ. ശൈലജയ്ക്കു നേരെ കരിങ്കൊടി കാണിച്ചു. സ്വാശ്രയ മെഡിക്കൽ ഫീസ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം കെഎസ്‌യു പ്രവർത്തകരാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button