Latest NewsNewsInternational

വൻ തീപിടിത്തത്തെ തുടർന്ന് 500 ലേറെപ്പേരെ ഒഴിപ്പിച്ചു

മാൻഡ്രിഡ്: സ്‌പെയിനിലെ അന്‍ഡലൂസിയ പ്രവിശ്യയിൽ ഉണ്ടായ വൻ തീപിടിത്തത്തെത്തുടർന്ന് 500 റിലേറെ പേരെ ഒഴിപ്പിച്ചു. പടർന്നു പിടിച്ച തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. 130ലേറെ അഗ്നിശമനസേനാ ഉദ്യോഗസ്ഥരും 19ലേറെ ഹെലികോപ്റ്ററുകളുമാണ് രക്ഷാപ്രവർത്തനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നാണ് വിവരം.

കഴിഞ്ഞ മാസം ദക്ഷിണ സ്പെയിനിലും സമാനമായ തീപിടിത്തം ഉണ്ടായിരുന്നു. അന്ന് 1000 ത്തോള൦ പേരെ ഒഴിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button