KeralaLatest News

സർക്കാർ വാദം പൊളിയുന്നു;  ശ്രീറാം വെങ്കിട്ടരാമന് സ്ഥലമാറ്റമെന്ന് തെളിയിക്കുന്ന രേഖ പുറത്ത്

സർക്കാർ വാദം പൊളിയുന്നു ശ്രീറാം വെങ്കിട്ടരാമന് സ്ഥലമാറ്റമെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റമല്ല സ്ഥാനക്കയറ്റമാണെന്ന സർക്കാർ വാദം പൊള്ളയാണെന്ന് തെളിയിക്കുന്ന രേഖ പൊതുപ്രവര്‍ത്തകനായ ഹരീഷ് വാസുദേവന്‍ ആണ് പുറത്തു വിട്ടത്.

ഹരീഷ് വാസുദേവന്‍ പുറത്തു വിട്ട ഉത്തരവിന്റെ പകർപ്പും ഫേസ്ബുക് പോസ്റ്റും ചുവടെ ചേർക്കുന്നു ;

shortlink

Related Articles

Post Your Comments

Related Articles


Back to top button