Latest NewsNewsIndia

മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക സ്ഥലമൊരുക്കി ഇന്ത്യന്‍ റെയില്‍വെ

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളിലെ സ്ത്രീകള്‍ക്കായുള്ള വെയിറ്റിങ്ങ് റൂമിൽ മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രത്യേക സ്ഥലമൊരുക്കി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ എല്ലാ സോണല്‍ ഏരിയകളിലും ഈ സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ വനിതാ ശിശു വികസന മന്ത്രാലയത്തിനോട് റെയിൽവേ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

റെയില്‍വേ മന്ത്രിയായ സുരേഷ് പ്രഭുവിന് മുന്നില്‍ വനിതാ ശിശു വികസന മന്ത്രി മനേകാ ഗാന്ധി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയും വിഷയത്തില്‍ റെയില്‍വെ ഇടപെടണമെന്നും ആവശ്യപ്പെട്ടതിന്റെയും പശ്ചാത്തലത്തിലാണ് ഈ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button