Latest NewsSports

കിരീടത്തിനരികെ ഇന്ത്യ

ഭുവനേശ്വർ ; കിരീടത്തിനരികെ ഇന്ത്യ. ഏഷ്യൻ അത്ലറ്റിക്സിൽ പതിനൊന്നാം സ്വർണ്ണം ഇന്ത്യ സ്വന്തമാക്കി. പുരുഷന്‍മാരുടെ 4X400 മീറ്റർ റിലേയിലാണ് പതിനൊന്നാം സ്വർണ്ണം ഇന്ത്യ സ്വന്തമാക്കിയത്. മലയാളി താരം  മുഹമ്മദ് അനസ് ഇരട്ട സ്വർണ്ണം കരസ്ഥമാക്കി. വർഷങ്ങളായുള്ള ചൈനീസ് ആധിപത്യം അവസാനിപ്പിച്ചാണ് ഇന്ത്യ മുന്നേറുന്നത്. 2 ഫൈനൽ ശേഷിക്കെ ചൈനയ്ക്ക് 8 സ്വർണ്ണം മാത്രമേ നേടാനായുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button