Latest NewsTechnology

ചരിത്രം സൃഷ്ടിച്ച് ഡെൽ ; ലോകത്തെ ആദ്യ വയർലെസ്സ് ചാർജിങ് ലാപ്ടോപ്പ് പുറത്തിറക്കി

ലോകത്തെ ആദ്യ വയർലെസ്സ് ചാർജിങ് ലാപ്ടോപ്പായ ലാറ്റിറ്റ്യൂഡ് 7285 ഡെൽ പുറത്തിറക്കി. 12ഇഞ്ച് സ്‌ക്രീനോടു കൂടി എത്തുന്ന ലാപ്‌ടോപ്പിൽ ഇന്റൽ കോർ ഐ സീരീസ് പ്രോസസ്സർ , 8ജിബി റാം,256ജിബി ഹാർഡ് ഡ്രൈവ്,ഇൻഫ്രാറെഡ് ക്യാമറ എന്നിവയാണ് ലാപ്പിന്റ പ്രധാന പ്രത്യേകതകൾ. വിൻഡോസ് 10 പ്രോ ഓ എസ്സിൽ പ്രവർത്തിക്കുന്ന ലാപ്പിന് അമേരിക്കയിൽ 1789 ഡോളർ (1,15,127രൂപ )ആണ് വില. അധികം വൈകാതെ ലാറ്റിറ്റ്യൂഡ് 7285 ലാപ്ടോപ്പ് ഇന്ത്യയിലും എത്തുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button