Jobs & VacanciesLatest News

ബിരുദധാരികളെ ഐഎസ്ആർഒ വിളിക്കുന്നു

ബിരുദധാരികളെ ഐഎസ്ആർഒ വിളിക്കുന്നു. ഐഎസ്ആര്‍ഒ സെന്ററുകള്‍/യൂണിറ്റ്‌സ്/സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിൽ അസിസ്റ്റന്റ്‌ (അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട്ട് സ്റ്റാഫ്), അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ആര്‍ട്‌സ്, കൊമേഴ്‌സ്, മാനേജ്‌മെന്റ് സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയങ്ങളില്‍ ബിരുദം നേടിയ ഉദ്യോഗാര്‍ഥികൾക്ക് അപേക്ഷിക്കാം.

വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;ഐഎസ്ആര്‍ഒ

അവസാന തീയതി: ജൂലായ് 31

shortlink

Related Articles

Post Your Comments

Related Articles


Back to top button