KeralaLatest NewsNews

ദിലീപിന്റെ അറസ്റ്റ് : നടന്‍ വിനായകന്റെ പ്രതികരണം

ആലപ്പുഴ :  നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റില്‍ പ്രതികരണവുമായി നടന്‍ വിനായകന്‍ രംഗത്ത്. കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത നടപടി പോലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് നടന്‍ വിനായകന്‍. അഥവാ അത് പോലീസിനു പറ്റിയ മണ്ടത്തരമാണെങ്കില്‍ അത് സങ്കടകരമാണ്. പലതും പറയണമെന്നുണ്ട്. പക്ഷേ അതിനുള്ള സമയമായിട്ടില്ല. കോടതി നടപടികള്‍ പൂര്‍ത്തീകരിക്കട്ടേ എന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button