Latest NewsGulf

കുവൈറ്റിൽ വൻ തീപ്പിടുത്തം

കുവൈറ്റ് ; കുവൈറ്റിൽ വൻ തീപ്പിടുത്തം. വ്യാവസായിക ഷാർക്ക് ഏരിയയിലാണ് തീപിടുത്തമുണ്ടായത്. 600 സ്ക്വയർ മീറ്ററിൽ തീ പടർന്നതായും, അഗ്നിശമന സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ കുന റിപ്പോർട്ട് ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button