KeralaLatest NewsNews

വിവാദ സര്‍ക്കുലറിന് സ്റ്റേ

 

കൊച്ചി : മൃതദേഹം നാട്ടിലെത്തിക്കുന്നത് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ ഹാജരാക്കണമെന്നുള്ള വിവാദ സര്‍ക്കുലര്‍ സ്റ്റേ ചെയ്തു. ഹൈക്കോടതിയാണ് വിവാദ സര്‍ക്കുലര്‍ സ്‌റ്റേ ചെയ്തത് . ഈ സര്‍ക്കുലറിനെ ചൊല്ലി പ്രവാസികള്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button