Uncategorized

പ്രശസ്തനടിയുടെ മാനേജര്‍ അറസ്റ്റില്‍

 

ഹൈദ്രാബാദ് : പ്രശസ്ത നടിയുടെ മാനേജര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി. തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാളിന്റെ മാനേജരാണ് അറസ്റ്റിലായത്. ഹൈദ്രാബാദ് എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ അധികൃതരാണ് കാജലിന്റെ മാനേജര്‍ റോണിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഹൈദ്രാബാദിലെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.

റോണി ദീര്‍ഘകാലമായി മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button