Latest NewsFootballSports

എല്‍ ക്ലാസ്സിക്കോ പോരാട്ടത്തില്‍ റയലിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ബാഴ്സലോണ

എല്‍ ക്ലാസ്സിക്കോ പോരാട്ടത്തില്‍ റയലിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ബാഴ്സലോണ. മിയാമിയില്‍ നടന്ന ഉഗ്രന്‍ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന്‍ ഗോളുകള്‍ക്കാണ് ബാഴ്സലോണ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്.

മത്സരം തുടങ്ങി ആദ്യ പകുതിയിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചു. രണ്ടാം പകുതിയിൽ 50താം മിനിറ്റിൽ പിക്യുവാണ് ബാഴ്‌സക്കായി വിജയ ഗോൾ നേടിയപ്പോൾ മെസ്സിയും റാകുട്ടിക്കും ഓരോ ഗോൾ വീതം നേടി അതിൽ പങ്കാളിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button