Latest NewsGulf

സലാലയിൽ കാറുകൾ കൂട്ടിയിടിച്ച് 8 മരണം

സലാല: ആദം സലാല റോഡിൽ കാറുകൾ കൂട്ടിയിടിച്ച 8 പേർ മരിച്ചു. ഞായറാഴ്ച രാത്രിയാണ് ദോ​ഫാ​റി​ലെ മ​ഖ്​​ഷാ​ന്​ സ​മീ​പ​ത്തെ ഖ​ത്​​ബീ​ത്തി​ൽ ​ അ​പ​ക​ട​മു​ണ്ടാ​യത്.മരണപ്പെട്ടവരിൽ 5 പേര് സ്വദേശികളും 3 പേർ പാകിസ്‌ഥാൻ പൗരന്മാരുമാണ്.അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​റു​ക​ളി​ൽ ഒ​ന്ന്​ ടാ​ക്​​സി​യാ​ണ്. നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ച വാ​ഹ​ന​ങ്ങ​ൾ നി​ശേ​ഷം ത​ക​ർ​ന്നു.

ടാ​ക്​​സി​യി​ൽ മൂ​ന്ന്​ പു​രു​ഷ​ന്മാ​രും ഒ​രു സ്​​ത്രീ​യു​മാ​ണ്​ ഉണ്ടായിരുന്നത്. സ്വ​ദേ​ശി വാ​ഹ​ന​ത്തി​ൽ നാ​ലു​പേ​രും ഉ​ണ്ടാ​യി​രു​ന്നു. അ​ഞ്ചു​പേ​ർ ത​ൽ​ക്ഷ​ണം മ​രി​ച്ചു.മൂ​ന്നു​പേ​രെ ആം​ബു​ല​ൻ​സി​ൽ മ​ഖ്​​ഷാ​ൻ ഹെ​ൽ​ത്ത്​​​ സെൻറ​റി​ൽ എ​ത്തി​ച്ച്​ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കിയ ശേ​ഷം ഹെ​ലി​കോ​പ്​​ട​റി​ൽ സ​ലാ​ല സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രിക്കുകയായിരുന്നു. ഒ​രാ​ഴ്​​ച​ക്കി​ടെ ഇൗ ​റൂ​ട്ടി​ലു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ അ​പ​ക​ട​മാ​ണി​ത്.അ​മി​ത​വേ​ഗ​വും തെ​റ്റാ​യ മ​റി​ക​ട​ക്ക​ലു​മാ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മാ​യ​തെ​ന്ന്​ ആ​ർ.​ഒ.​പി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button