KeralaLatest News

ഉഴവൂർ വിജയന്റെ മരണം ; സുപ്രധാന ഉത്തരവുമായി ഡിജിപി

തിരുവനന്തപുരം ; ഉഴവൂർ വിജയന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിറക്കി. എൻസിപി ജനറൽ സെക്രട്ടറി ഭീക്ഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി. ഐജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button