Latest NewsNewsIndia

പി​ഡി​പി പ്ര​വ​ർ​ത്ത​ക​നെ തീ​വ്ര​വാ​ദി​ക​ൾ വെ​ടി​വ​ച്ചു കൊ​ന്നു

ശ്രീ​ന​ഗ​ർ: പീ​പ്പി​ൾ​സ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി(​പി​ഡി​പി) പ്ര​വ​ർ​ത്ത​ക​നെ തീ​വ്ര​വാ​ദി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന​വ​ർ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ജ​മ്മു കാ​ഷ്മീ​രി​ലാണ് സംഭവം നടന്നത്. മു​ഹ​മ്മ​ദ് ഇ​ഷാ​ഖ് പ​രാ​യാണ് കൊല്ലപ്പെട്ടത്. അ​ന​ന്ത്നാ​ഗി​ലെ ഡ​യ​ൽ​ഗാ​മി​ൽ വീ​ടി​ന​ടു​ത്തു​വ​ച്ചാണ് മു​ഹ​മ്മ​ദ് ഇ​ഷാ​ഖ് പ​രാ​യ്ക്ക് വെടിയേറ്റത്. ഇ​ഷാ​ഖി​നെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തിച്ചു. പക്ഷേ ഗുരുതരമായി പരിക്കേറ്റ ഇ​ഷാ​ഖിനെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഈ ​വ​ർ​ഷം ഇതു വരെ മൂ​ന്നു പി​ഡി​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു വെ​ടി​യേ​റ്റി​രു​ന്നു. ഇ​വ​രി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പി​ഡി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​ബ്ദു​ൾ ഗ​നി ദ​റും കൊ​ല്ല​പ്പെ​ട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button