Jobs & VacanciesLatest News

ഇന്റലിജന്‍സ് ബ്യൂറോയില്‍ അവസരം

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോയില്‍ അവസരം. 1,430 ഒഴിവുകളിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഇതില്‍ 130 ഒഴിവുകളില്‍ വിമുക്ത ഭടന്‍മാര്‍ക്ക് അവസരമുണ്ട്. രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

ശമ്പളം ; 9,300 – 34,800 രൂപ, ഗ്രേഡ് പേ: 4,200

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;എംഎച്ച്എ, നോട്ടിഫിക്കേഷന്‍ 

അവസാന തീയതി: സെപ്റ്റംബര്‍ രണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button