Latest NewsIndia

ലയന പ്രഖ്യാപനത്തിനൊരുങ്ങി അണ്ണാഡിഎംകെ

ചെന്നൈ ; ലയന പ്രഖ്യാപനത്തിനൊരുങ്ങി അണ്ണാഡിഎംകെ. പാർട്ടി ആസ്ഥാനത്ത്  പരസ്പരം കൈകൊടുത്ത് ഓപിഎസ്സും,ഇപിഎസ്സും. ആറു മാസത്തിന് ശേഷമാണ് ഇരുവിഭാഗവും കൈകോർക്കുന്നത്. പാർട്ടിയെ പിളർത്താൻ ആർക്കും കഴിയില്ലെന്ന് ഓ പനീർ ശെൽവം.

അണ്ണാ ഡിഎംകെയിൽ നിന്നു ജനറൽ സെക്രട്ടറിയായ ശശികലയെ പുറത്താക്കണമെന്ന ഒ. പനീർശെൽവത്തിന്‍റെ ആവശ്യം എടപ്പാടി കെ. പളനിസ്വാമി അംഗീകരിച്ചതായി സൂചനയുണ്ട്. ഇതുസംബന്ധിച്ച പ്രമേയം ഉടൻ പാസാക്കിയേക്കും.

shortlink

Post Your Comments


Back to top button