Latest NewsIndiaUncategorized

എംപിയുടെ വാഹനവ്യൂഹമിടിച്ച്‌ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം ; രണ്ട് പേർ ഗുരുതരാവസ്ഥയിൽ

പാറ്റ്ന ; എംപിയുടെ വാഹനവ്യൂഹമിടിച്ച്‌ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം  രണ്ട് പേർ ഗുരുതരാവസ്ഥയിൽ.  തിങ്കളാഴ്ച സുപോളിലെ നിര്‍മാലി-സികര്‍ഹത പാതയില്‍ ബിഹാറില്‍ കോണ്‍ഗ്രസ് വക്താവും കോണ്‍ഗ്രസ് എംപിയുമായ രാജ്നീത് രഞ്ജന്റെ വാഹനവ്യൂഹമിടിച്ചായിട്ടിരുന്നു അപകടമുണ്ടായത്. നിര്‍മാലി കോണ്‍ഗ്രസ് നേതാവ് രാംപ്രസേഷ് യാദവും അപകടസമയത്ത് എംപിക്കൊപ്പമുണ്ടായിരുന്നു.  ഇദ്ദേഹമാണ് സ്വന്തം വാഹനത്തില്‍ അപകടത്തില്‍പ്പെട്ടവരെ  ആശുപത്രിയിലെത്തിച്ചത്.
പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണു സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button