Latest NewsNewsGulf

കുവൈത്തില്‍ ബക്രീദ് അവധി പ്രഖ്യാപിച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തിൽ പെരുന്നാൾ പ്ര​മാ​ണി​ച്ച് അ​ഞ്ചു ദി​വ​സ​ത്തെ പൊ​തു അ​വ​ധി പ്രഖ്യാപിച്ചു. കു​വൈ​ത്ത് കാ​ബി​ന​റ്റാണ് വിവരം അറിയിച്ചത്. വ്യാ​ഴാ​ഴ്ച(​ഓ​ഗ​സ്റ്റ് 31) മു​ത​ൽ അ​ഞ്ചു ദി​വ​സ​ത്തേ​ക്കാ​ണ് അ​വ​ധി​. സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് ബ​ക്രീ​ദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button