Latest NewsIndiaNews

ആൾദൈവത്തിന്റെ ആശ്രമത്തിലെ മണ്ണിനടിയില്‍ ആയുധങ്ങള്‍

ഹ​രി​യാ​ന: ബ​​​ലാ​​​ത്സം​​​ഗ​ക്കേ​​​സി​​​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട ആ​​​ള്‍​​​ദൈ​​​വം ഗു​​​ര്‍​​​മീ​​​ത്​ റാം ​​​റ​​​ഹീം സി​​​ങ്ങി​​​ന്റെ ആശ്രമത്തിൽ വൻ ആയുധ ശേഖരം കണ്ടെത്തി. സോ​ണി​പ​തി​ലെ കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന്​ ലാ​ത്തി​യ​ട​ക്കം നി​ര​വ​ധി ആ​യു​ധ​ങ്ങളാണ് പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തത്.

ആ​യു​ധ​ങ്ങ​ള്‍ സോ​ണി​പ​തി​ലെ ആ​ശ്ര​മ​ത്തി​ല്‍ മ​ണ്ണി​ന​ടി​യി​ല്‍ ഒ​ളി​പ്പി​ച്ചു​വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഗു​​​ര്‍​​​മീതിന്റെ ​​​ ശി​ക്ഷാ​പ്ര​ഖ്യാ​പ​ന​ത്തി​ന്​ മു​മ്പ് ​ പൊ​ലീ​സ്​ ന​ട​ത്തി​യ റെ​യ്​​ഡി​ലാ​ണ്​ ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​ത്. ര​ണ്ട​ര അ​ടി താ​ഴ്​​ച​യി​ലാ​ണ് ലാ​ത്തി​ക​ളും വ​ടി​ക​ളും മ​ണ്ണി​ന​ടി​യി​ല്‍ ​ ഒ​ളി​പ്പി​ച്ച​ത്.

ആ​ശ്ര​മ​പ​രി​സ​ര​ത്ത്​ മ​ണ്ണ്​​നീ​ക്കി പൊ​ലീ​സ്​ തി​ര​ച്ചി​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ​ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​​ന്റെ ഭാ​ഗ​മാ​യി നി​ര​വ​ധി​പേ​രെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും റോ​ഹ്​​ത​ക്​ റേ​ഞ്ച്​ ഐ.​ജി ന​വ​ദ്വീ​പ്​ സി​ങ്​ വി​ര്‍​ക്​ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button