Latest NewsIndiaTechnology

വീ​ണ്ടും റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ന്യൂ ഡൽഹി ; വീ​ണ്ടും റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് സർക്കാർ മു​ന്ന​റി​യി​പ്പ് . ലോ​ക്കി എ​ന്ന റാ​ൻ​സം​വേ​ർ ആണ് വ്യാ​പി​ക്കാ​ൻ ഒ​രു​ങ്ങി​നി​ൽ​ക്കു​ന്ന​ത്. ഇ​മെ​യി​ലാ​യാ​ണ് ലോ​ക്കി ക​മ്പ്യൂ​ട്ട​റു​ക​ളി​ലെ​ത്തുക. നി​രു​പ​ദ്ര​വി​യാ​ണെ​ന്ന​മ​ട്ടി​ല്‍ മെ​യിലിന്റെ ഉള്ളടക്കം കാണും. ദ​യ​വാ​യി പ്രി​ന്‍റ് ചെ​യ്യു, രേ​ഖ​ക​ൾ, ചി​ത്രം, ജോ​ലി അ​റി​യി​പ്പ്, ബി​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള ശീ​ർ​ഷ​ക​ങ്ങ​ളി​ലുള്ള  സി​പ് ഫ​യ​ലു​ക​ള്‍  തു​റ​ക്കു​മ്പോ​ൾ റാ​ൻ​സം​വേ​ർ കം​പ്യൂ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച് നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കും. പ​ണം കൊ​ടു​ത്താ​ലേ പി​ന്നീ​ടു കം​പ്യൂ​ട്ട​ർ പ്ര​വ​ർ​ത്തി​ക്കൂ. ഒ​ന്ന​ര​ല​ക്ഷം രൂ​പ​വ​രെ ഓ​രോ കം​പ്യൂ​ട്ട​റി​ൽ​നി​ന്നും പി​ഴ​പ്പ​ണ​മാ​യി ചോ​ദി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button