KeralaLatest NewsNews

കണ്ണൂരിൽ ബോംബേറ്

കണ്ണൂര്‍: കണ്ണൂരിൽ ബോംബേറ്. രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പാലാപറമ്പില്‍ അക്രമിസംഘത്തിന്റെ ബോംബേറില്‍ പരിക്കേറ്റു. പരിക്കേറ്റത് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിതിന്‍ (18), സഹപ്രവര്‍ത്തകനായ മൂരിയാട് സ്വദേശി ഷഹനാസ് (20) എന്നിവര്‍ക്കാണ്.

തലശ്ശേരി സഹകരണ ആശുപത്രിയില്‍ ഇരുവരെയും പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്നു സിപിഎം നേതൃത്വം ആരോപിച്ചു. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button