Latest NewsNewsIndiaHighlights 2017

ഗൗരി ലങ്കേഷ് വധം : ഒരാള്‍ അറസ്റ്റില്‍

ബംഗളൂരു : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങളുമായി സാമ്യമുള്ളയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ആന്ധ്രാ സ്വദേശിയെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. സംശയകരമായ സാഹചര്യത്തില്‍ കണ്ട ആളെയാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button