Latest NewsNewsGulf

അധിക ബാഗേജ് സൗകര്യം അനുവദിച്ച് എയർ ഇന്ത്യ; ആനുകൂല്യം ഇവർക്കൊക്കെ

ദുബായ്: ദുബായില്‍നിന്നും ഷാര്‍ജയില്‍നിന്നും ഇന്ത്യയിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ ഒക്ടോബര്‍ 31 വരെ അമ്പത് കിലോ അധിക ബാഗേജ് കൊണ്ടുപോകാൻ അവസരമൊരുക്കി എയർ ഇന്ത്യ. ഇക്കോണമി ക്ലാസ്സുകാര്‍ക്കാണ് ഈ ആനുകൂല്യം. ദുബായില്‍നിന്ന് കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, നെടുമ്പാശ്ശേരി, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കാണ് ഓഫർ അനുവദിച്ചിരിക്കുന്നത്.

ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളിലും അധിക ബാഗേജ് സൗകര്യം ലഭ്യമാണ്. എയര്‍ ഇന്ത്യയുടെ സമീപകാലചരിത്രത്തില്‍ ഇതാദ്യമായാണ് അമ്പത് കിലോ സൗജന്യ ബാഗേജ് അനുവദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button