Latest NewsKeralaNews

കരസേനാ റിക്രൂട്ട്മെന്റ് റാലി ഒക്ടോബറിൽ

സായുധസേനയിലെ വിവിധ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 4 വരെ കോഴിക്കോട് ഗവ കോളേജ് ഒാഫ് ഫിസിക്കല്‍ എഡ്യുക്കേഷനില്‍ നടക്കും. റാലിയില്‍ പങ്കെടുക്കുന്നതിന് ഒക്ടോബര്‍ 7 വരെ രജിസ്റ്റര്‍ ചെയ്യാം. ഒാണ്‍ലൈന്‍ രജിസ്ട്രേഷനുള്ള നിര്‍ദേശങ്ങള്‍ക്ക് കോഴിക്കോട് ആര്‍മി റിക്രൂട്ട്മെന്റ് ഒാഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0495 2383953. www.joinindianarmy.nic.in.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button