Latest NewsFootballSports

കേരളത്തിന് മുന്നറിയിപ്പുമായി ഫിഫ

കൊച്ചി ; കേരളത്തിന് മുന്നറിയിപ്പുമായി ഫിഫ . ഇന്ത്യയിൽ ഫിഫ അണ്ടർ 17 ലോകകപ്പ് നടക്കുന്ന വേദികളിലൊന്നായ കല്ലൂർ സ്റ്റേഡിയത്തെ കടകൾ ഒഴിപ്പിക്കണമെന്ന് ഫിഫ. സുരക്ഷാ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയില്ലെന്നും ഇല്ലെങ്കിൽ വേദി മാറ്റുമെന്ന് ഫിഫ അറിയിച്ചു. ഇത് സംബന്ധിച്ച നിർദേശങ്ങൾ ലഭിച്ചതായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വൃത്തങ്ങൾ അറിയിച്ചു. ലോകകപ്പുമായി കടകൾ പൂട്ടണമെന്ന ഫിഫ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി സ്റ്റേ അനുവദിച്ച സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button