KeralaLatest NewsNews

ലീഗ് സ്ഥാനാര്‍ഥിയില്‍ മാറ്റം

മലപ്പുറം: വേങ്ങര ഉപതെരെഞ്ഞടുപ്പില്‍ മുസ്ലീം ലീഗിനു വേണ്ടി കെ.എന്‍.എ ഖാദര്‍ മത്സരിക്കും. അന്തിമ തീരുമാനം ലീഗിന്റെ പാര്‍ലമെന്ററി ബോര്‍ഡ്‌ ഇപ്പോഴാണ് പുറത്തു വിട്ടത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. അവസാന നിമിഷം വരെ പരിഗണിച്ചിരുന്ന ലത്തീഫിന് പാര്‍ട്ടി പദവി നല്‍കും. ലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button