KeralaLatest NewsNews

92 വ​യ​സു​കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം; മ​ക​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

കൊ​ട്ടാ​ര​ക്ക​ര: 92 വ​യ​സു​കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം. കൊല്ലം ജില്ലയിലെ കൊ​ട്ടാ​ര​ക്ക​ര​യിലാണ് സംഭവം. മർ​ദനത്തിനു ശേഷം വൃദ്ധനെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. മകനാണ് പിതാവിനെ മ​ർ​ദി​ച്ച ശേഷം വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടത്. 92 വ​യ​സുള്ള കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ഡാ​നി​യേ​ലി​നാ​ണ് ദാരുണനുഭവമുണ്ടായത്. കേസുമായി ബ​ന്ധ​പ്പെ​ട്ട് മകൻ ചെ​റി​യാ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button