Latest NewsIndia

എൻജിൻ തകരാർ ; എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം തിരിച്ചിറക്കി

മംഗളൂരു ; എൻജിൻ തകരാർ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം തിരിച്ചിറക്കി. ദോഹയിലേക്ക് പറന്ന വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം പുറപ്പെട്ട് അരമണിക്കൂറിന് ശേഷം എൻജിൻ തകരാർ കണ്ടെത്തുകയും വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയാണുമുണ്ടായത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button