KeralaLatest NewsNews

സംസ്ഥാനത്ത് സം​ഘ​ർ​ഷം; നാ​ലു പേ​ർ​ക്ക് വെ​ട്ടേ​റ്റു

പ​ത്ത​നം​തി​ട്ട:  പത്തനംതിട്ട ജില്ലയിലെ ചെ​ങ്ങ​റയിൽ സം​ഘ​ർ​ഷം. ഭൂസമരം നടത്തുന്ന ചെ​ങ്ങ​റ സ​മ​ര​ഭൂ​മി​യി​ലാണ് സം​ഘ​ർ​ഷം ഉണ്ടായത്. സ​മ​ര​ഭൂ​മി​യി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലുള്ള ഏറ്റുമുട്ടലിൽ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇതിൽ വെ​ട്ടേ​റ്റ ര​ണ്ടു പേ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button