Latest NewsNewsIndia

ആധാർ എടുക്കുന്നതിനുള്ള സമയപരിധിയിൽ മാറ്റം

ന്യൂ​ഡ​ല്‍​ഹി: ആധാർ എടുക്കുന്നതിനുള്ള കാലാവധി മൂന്ന് മാസം കൂടി നീട്ടി നൽകാൻ തീരുമാനമായി. സെ​പ്​​റ്റം​ബ​ര്‍ 30ല്‍​നി​ന്ന്​ 2017 ഡി​സം​ബ​ര്‍ 31 വ​രെ​യാ​ണ്​ സ​മ​യ​പ​രി​ധി നീ​ട്ടി​ന​ല്‍​കിയിരിക്കുന്നത്. ​ച​ക വാ​ത​കം, മ​ണ്ണെ​ണ്ണ, വ​ളം, പൊ​തു​വി​ത​ര​ണ സാ​ധ​ന​ങ്ങ​ള്‍ തു​ട​ങ്ങി 135 ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ നിർബന്ധമാണ്. ഇൗ ​ആ​നു​കൂ​ല്യം എ​ല്ലാ​വ​ര്‍​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ്​ തീ​യ​തി നീ​ട്ടു​ന്നത്.

ആധാർ നമ്പർ ഇല്ലാത്തവർക്ക് വേണ്ടി മാത്രമാണ് തീയതി നീട്ടിയിരിക്കുന്നതെന്നും മറ്റുള്ളവർക്ക് ഇൗ ​കാ​ല​യ​ള​വി​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ടി​ല്ലെ​ന്നും ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ -വി​വ​ര സാങ്കേ​തി​ക മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button