Latest NewsNewsSportsTennis

വനിതാ ടെന്നീസിൽ ഈ താരത്തിനു ഒന്നാം നമ്പര്‍ സ്ഥാനം

ബെ​യ്ജിം​ഗ്: വനിതാ ടെന്നീസിൽ റൊ​മാ​നി​യ​ൻ താ​രം സി​മോ​ണ ഹാ​ല​പ്പ്  ലോക ഒ​ന്നാം നമ്പർ സ്ഥാനം കരസ്ഥമാക്കി. ഹാ​ല​പ്പ് ക​രി​യ​റി​ൽ ആ​ദ്യ​മാ​യിട്ടാണ് ലോക ഒ​ന്നാം നമ്പർ സ്ഥാനം നേടുന്നത്. സ്പാ​നി​ഷ് താ​രം ഗാ​ർ​ബി​നെ മു​ഗു​ര​യായിരുന്നു നേരെത്ത ഒ​ന്നാം നമ്പർ. ചൈ​ന ഓ​പ്പ​ണി​ൽ‌ സെ​മി​യി​ൽ ജ​ലേ​ന ഒ​സ്റ്റ​പെ​ങ്കോ​യെ തോൽപ്പിച്ചതോടെയാണ് സി​മോ​ണ ഹാ​ലപ്പ് ഒ​ന്നാം സ്ഥാനത്ത് എത്തിയത്.

shortlink

Post Your Comments


Back to top button