Latest NewsGulf

സൗ​ദി​യിൽ വാഹനാപകടം ; രണ്ട് മലയാളികൾ മരിച്ചു

റിയാദ് ; സൗ​ദി​യിൽ വാഹനാപകടം രണ്ട് മലയാളികൾ മരിച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ റി​യാ​ദ് വാ​ദി ധ​വ​സീ​റിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കാ​യം​കു​ളം ഒ​ന്നാം​കു​റ്റി ചേ​രാ​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ജ​വാ​ദ് (50 ), ക​ലു​ങ്കി​ൽ സു​ബൈ​ർ കു​ട്ടി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇരുവരും ഉംറ തീർഥാടനം കഴിഞ്ഞ് റിയാദിലേക്ക് മടങ്ങവെയാണ് അപകടത്തിൽപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button