KeralaLatest News

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം ; വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞത് എൽഡിഎഫിന്‍റെ നേട്ടമാണെന്ന് കോടിയേരി പറഞ്ഞു. യുഡിഎഫിന്‍റെ വിജയം സാങ്കേതികം മാത്രമാണെന്നും രാഷ്ട്രീയനേട്ടം എൽഡിഎഫിനാണെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button