KeralaLatest News

വേങ്ങരയിലെ യുഡിഎഫ് വിജയം ; പ്രതികരണവുമായി പ്രതിപക്ഷ നേതാവ്

മലപ്പുറം ; വേങ്ങരയിലെ യുഡിഎഫ് വിജയം പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “യുഡിഎഫ് സ്ഥാനാർഥിക്ക് വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയല്ലെന്ന്” ചെന്നിത്തല പറഞ്ഞു. ”പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വ്യക്തി ബന്ധങ്ങൾകൊണ്ടാണ് വേങ്ങരയിൽ അദ്ദേഹത്തിന് മികച്ച ഭൂരിപക്ഷം ലഭിച്ചത്. അതിനാൽ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം യുഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ല. ജനകീയ അടിത്തറയാണ്. വേങ്ങരയിലെ വിജയം സൂചിപ്പിക്കുന്നത്. വേങ്ങര ചുവക്കുമെന്ന പറഞ്ഞ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും ഇടത് ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണ് വേങ്ങരയിലെ യുഡിഎഫ് വിജയമെന്നും’ രമേശ് ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button