NewsGulf

കുവൈറ്റിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് മലയാളി മരിച്ചു

കളത്തുക്കടവ് (ഈരാറ്റുപേട്ട): കുവൈറ്റിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് മലയാളി മരിച്ചു. കുവൈത്തിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ തീക്കോയി കുന്നത്ത് ബെന്നി (48)യാണ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നു വീണ് മരിച്ചത്. കുന്നത്ത് ഏബ്രഹാം – പെണ്ണമ്മ ദമ്പതികളുടെ മകനാണ് ബെന്നി. ഭാര്യ: സോളി. മക്കൾ: ആൻസ്, അലോൺ. സംസ്കാരം പിന്നീട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button