യുഎസ് വ്യോമാക്രമണം: ഭീകരർ കൊല്ലപ്പെട്ടു

A MQ-9 Reaper unmanned aerial vehicle prepares to land after a mission in support of Operation Enduring Freedom in Afghanistan. The Reaper has the ability to carry both precision-guided bombs and air-to-ground missiles. (U.S. Air Force photo/Staff Sgt. Brian Ferguson)

ഏ​ദ​ൻ: യുഎസ് വ്യോമാക്രമണം ഭീകരർ കൊല്ലപ്പെട്ടു. യെ​മ​നി​ലെ അ​ല്‍ ബെ​യ്ദ പ്ര​വി​ശ്യ​യി​ലെ പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള അ​ൽ ക്വ​യ്ദ ഭീ​ക​ര താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി യു​എ​സ് ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണത്തിലാണ് നിരവധി ഭീകരർ കൊല്ലപ്പെട്ടത്. 12 ഒ​ളി​ത്താ​വ​ള​ങ്ങ​ൾ സൈ​ന്യം ത​ക​ർ​ത്ത​താ​യി യു​എ​സ് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.
ഹൂ​ത്തി​ക​ള്‍ അ​ട​ക്ക​മു​ള്ള ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്ര​ദേ​ശ​മാ​യ അ​ല്‍ ബെ​യ്ദ ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ മു​ഖ്യ​കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ കു​പ്ര​സി​ദ്ധ​മാ​ണ്.