Latest NewsNewsIndia

യു​വാ​വി​നെ ക​ത്തി​ച്ചു​കൊ​ന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ

കോ​യ​മ്പ​ത്തൂ​ർ: യു​വാ​വി​നെ ക​ത്തി​ച്ചു​കൊ​ന്ന കേസിൽ ര​ണ്ടു ​പേർ അറസ്റ്റിൽ കൊ​ല്ല​പ്പെ​ട്ട യു​വാ​വി​നൊ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന പാ​ണ്ഡ്യ​ൻ, മു​ത്തു​പാ​ണ്ടി എ​ന്നി​വ​രെയാണ് സുലൂർ പോലീസ് അറസ്ററ് ചെയ്തത്.

ക​ഴി​ഞ്ഞ 11-നാ​ണ് കാ​ങ്ക​യം​പാ​ള​യ​ത്ത് ആ​ടു​മേ​യ്ക്കു​ന്ന തൊ​ഴി​ലാ​ളി​യാ​യ അ​രു​ൾ​രാ​ജി​ന്‍റെ (18) മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രി​ക്കെ വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് പ്രതികൾ യുവാവിനെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ക​ത്തി​യ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button