CricketLatest NewsNewsSports

കോ​ഹ്ലി​ക്കു പുതിയ റിക്കോർഡ്

മും​ബൈ: ഇന്ത്യൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​ക്കു പുതിയ റിക്കോർഡ്. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​രമ്പരയിലെ ആ​ദ്യ മ​ത്സ​ര​ത്തിലാണ് താരം പുതിയ റിക്കോർഡ് സ്വന്തമാക്കിയത്. ഈ മത്സരത്തിൽ സെ​ഞ്ചു​റി കരസ്ഥമാക്കി കോഹ്ലി അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റുവമധികം സെ​ഞ്ചു​റി നേടുന്ന താരങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തി. ഇതിഹാസ താരം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ മാ​ത്ര​മാ​ണ് ഇ​നി കോ​ഹ്ലി​ക്കു മു​ന്നി​ലു​ള്ള​ത്. 31 ഏ​ക​ദി​ന സെ​ഞ്ചു​റികളാണ് ഇപ്പോൾ കോഹ്ലിക്കു ഉള്ളത്. അവസാന വിവരം ലഭിക്കുമ്പോ​ൾ 50 ഓ​വ​റി​ൽ ഇന്ത്യ 280 റ​ണ്‍സ് നേടി. എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 280 റ​ണ്‍സ് കരസ്ഥമാക്കിയത്. കോഹ്ലി 121റ​ണ്‍​സാണ് നേടിയത്.

ഇനി സച്ചിന്റെ 49 ഏ​ക​ദി​ന സെ​ഞ്ചു​റി​ക​ൾ എന്ന റിക്കോർഡ് മാത്രമാണ് കോ​ഹ്ലി​ക്കു മുന്നിലുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button