തിരുവനന്തപുരം: വിജയ് നായകനായ മെര്‍സലിന്റെ തെലുങ്ക് പതിപ്പിന്റെ റിലീസ് മാറ്റി. നാളെയാണ് റിലീസ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ക്ലൈമാസില്‍ ജിഎസ്ടിയെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍ വെട്ടിമാറ്റിയിരുന്നു. എന്നിട്ടും ചിത്രത്തിനു സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ല. അദിരനി എന്ന പേരിലാണ് മെര്‍സല്‍ തെലുങ്കില്‍ റിലീസ് ചെയാന്‍ തീരുമാനിച്ചിരുന്നത്.
Post Your Comments