Latest NewsNewsIndia

മഴ കനത്തു : മൂന്ന്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി

തമിഴ്നാട് : കനത്തമഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അടുത്ത വെള്ളിയാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അതേസമയം കോളജുകളും സര്‍വകലാശാലകളും പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി സുനില്‍ പാലിവാല്‍ അറിയിച്ചു. ഏതാനും ദിവസങ്ങളായി ഇവിടെ കനത്ത മഴയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button