Latest NewsKeralaNews

നഷ്ടപരിഹാരം ഉയര്‍ത്താന്‍ സന്നദ്ധത അറിയിച്ച് ഗെയ്ല്‍

കോഴിക്കോട്: നഷ്ടപരിഹാരം ഉയര്‍ത്താന്‍ സന്നദ്ധത അറിയിച്ച് ഗെയ്ല്‍. ഗെയ്ല്‍ സിജിഎം വിജുവാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നഷ്ടപരിഹാരം നല്‍കാമെന്നാണ് കമ്പനി വ്യക്തമാക്കിയത്. കൊച്ചി മുതല്‍ മംഗലാപുരം വരെ വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കാനുളള പദ്ധതിയാണ് ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കു എതിരെ സമരം ശക്തമായ സാഹചര്യത്തിലാണ് അനുനയ നീക്കവുമായി ഗെയ്ല്‍ രംഗത്തു വരുന്നത്.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button