KeralaLatest NewsNews

ഗെയില്‍ സമരക്കാര്‍ക്കു എതിരെ കേസ്

കോഴിക്കോട്: ഗെയില്‍ സമരക്കാര്‍ക്കു എതിരെ കേസ് എടുത്തു. ഗെയിലിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉദേഗ്യസ്ഥരെ കയ്യേറ്റം നടത്തി, ജോലി തടസപ്പെടുത്തി തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് ഗെയില്‍ പരാതി നല്‍കിയത്. ഗെയില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു സ്ഥലമേറ്റെടുക്കുന്നതിലായിരുന്നു സമര സമിതിക്കാരുടെ എതിര്‍പ്പ്. മാത്രമല്ല, റീസര്‍വേ വേണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. മൂന്നു മാസമായി സമരം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button