Latest NewsIndia

കുഴിബോംബ് സ്ഫോടനത്തിൽ ജവാൻമാർക്ക് പരിക്കേറ്റു

ല​​​​ത്തേ​​​​ഹ​​​​ർ: കുഴിബോംബ് സ്ഫോടനത്തിൽ ജവാൻമാർക്ക് പരിക്കേറ്റു. ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ൽ ല​​​​ത്തേ​​​​ഹ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ലാ​​​​ടു ഗ്രാ​​​​മ​​​​ത്തിൽ മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച കു​​​​ഴി​​​​ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച് നാ​​​​ലു സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ജ​​​​വാ​​​​ന്മാ​​​​ർ​​​​ക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ പ്ര​​​​ഥ​​​​മ​​​​ശ്രു​​​​ശൂ​​​​ഷ ന​​​​ല്കി​​​​യ​​​​ശേ​​​​ഷം പ​​​​രി​​​​ക്കേ​​​​റ്റ ജവാന്മാരെ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽ റാ​​​​ഞ്ചി​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button