Latest NewsKeralaNews

കോ​ട്ട​യ​ത്തു​നി​ന്നു കാ​ണാ​താ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ട്ട​യം: കോ​ട്ട​യ​ത്തു​നി​ന്നു ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ദ​മ്പ​തി​ക​ളു​ടെ മ​കൻ ജീവനൊടുക്കി. മാ​ങ്ങാ​നം പു​തു​ക്കാ​​ട്ടി​ൽ ടി​ൻ​സി ഇ​ട്ടി എ​ബ്ര​ഹാ​മി​നെ​യാ​ണ് വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യനിലയില്‍ ക​ണ്ടെ​ത്തി​യ​ത്. ഇയാളുടെ മാതാപിതാക്കളായ പി.​സി. ഏ​ബ്ര​ഹാം (69), ഭാ​ര്യ ത​ങ്ക​മ്മ (65) എ​ന്നി​വ​രെ തിങ്കളാഴ്ച മുതൽ കാണാതായിരുന്നു.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി സ്കൂ​ട്ട​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ വ​ച്ച​ശേ​ഷ​മാ​ണു ഇവരെ കാ​ണാ​താ​യ​ത്. ര​ണ്ടു​ദി​വ​സ​ത്തേ​ക്കാ​ണ് ദ​ന്പ​തി​ക​ൾ റെ​യി​ൽ​വേ​യു​ടെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് പാ​ർ​ക്കിം​ഗ് ഫീ​സ് അ​ട​ച്ചി​രി​ക്കു​ന്ന​ത്. പ​ള്ളി​യി​ൽ പോ​യെ​ന്നു ക​രു​തി വീ​ട്ടു​കാ​ർ ആ​ദ്യം അ​ന്വേ​ഷി​ച്ചി​ല്ല. എ​ന്നാ​ൽ പ​ള്ളി​യി​ൽ പോ​യി വ​രു​ന്ന സ​മ​യ​മാ​യി​ട്ടും തിരിച്ചെത്താതായപ്പോൾ അന്വേഷണത്തെ ആരംഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button