Latest NewsNewsIndia

കാശ്മീരിൽ ഐ എസ് ;സർക്കാരിന്റെ ശ്രദ്ധയിൽ

കാശ്മീരിൽ ഐ എസ് എന്ന ഭീകര സംഘടനയുടെ സാന്നിധ്യമുള്ളതായി ആധികാരികമായി വിവരമില്ലെന്ന് കേന്ദ്ര സർക്കാർ.
എന്നാൽ ഐ എസിനെപ്പോലെ തീവ്ര നിലപാടുള്ള തെഹ്‌രീക് ഉൽ മുജാഹുദീൻ എന്ന സംഘടനയുടെ പുനഃപ്രവേശനം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഈ സംഘടനയും ഐ എസുമായും ബന്ധമില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി .

ഇവർക്ക് അംഗബലവും ആയുധശേഷിയും കുറവാണ്.പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കറെ തയിബയും ഹിസ്ബുൾ മുജാഹിദിനും നിലവിൽ വരുന്നതിനു മുൻപ് ഉണ്ടായ സംഘടനയാണിത്. ഏറ്റുമുട്ടലിൽ ഇൻസ്‌പെക്ടർ ഇമ്രാൻ തഖ് കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തതാണ് ഇപ്പോഴുള്ള പ്രചാരണങ്ങൾക്ക് കാരണം .

shortlink

Related Articles

Post Your Comments

Related Articles


Back to top button