Latest NewsIndiaNews

അഖില ഹാദിയ കേസ്​: അശോകന്‍റെ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ തീരുമാനം

ന്യൂഡല്‍ഹി: ഹാദിയയുടെ വിസ്താരം  അടച്ചിട്ട കോടതിയില്‍ വേണമെന്നാവശ്യപ്പെട്ട്​ പിതാവ്​ അശോകന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.ഈ മാസം 27-ന് ഹാദിയയെ ഹാജരാക്കു​ന്നത്​ അടച്ചിട്ട കോടതിയിലാകണമെന്നാവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം അശോകന്‍ വീണ്ടും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.

എന്നാല്‍ എങ്ങനെ വാദം കേള്‍ക്കണമെന്ന്​ കോടതി നിശ്ചയിച്ചിട്ടുണ്ടെന്നു സുപ്രീംകോടതി വ്യക്തമാക്കി. ‘ഇന്ത്യാടുഡേ’ ചാനല്‍ പോപുലര്‍ ​ഫ്രണ്ടി​നെതിരെ നടത്തിയ ഒളികാമറ ഒാപറേ​ഷ​​​​​െന്‍റയും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെയും അടിസ്​ഥാനത്തിലായിരുന്നു അപേക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button