Latest NewsKerala

വി​ദേ​ശ​മ​ദ്യ​വു​മാ​യി ശബരിമലയിൽ എത്തിയവരെ പിടികൂടി

ശ​ബ​രി​മ​ല: വി​ദേ​ശ​മ​ദ്യ​വു​മാ​യി ശബരിമലയിൽ എത്തിയവരെ പിടികൂടി. അ​ഞ്ച​ര ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യവുമായി എത്തിയ ആ​റു ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​കളെയാണ് പ​മ്പ ചാ​ല​ക്ക​യത്തു നിന്നും പിടിക്കൂടിയത്. അതോടൊപ്പം താനേ 300 ക​വ​ര്‍ ല​ഹ​രി​വ​സ്തുക്കൾ ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാറിൽ നിന്നും പിടികൂടിയതായി പോലീസ് അറിയിച്ചു.​

shortlink

Related Articles

Post Your Comments

Related Articles


Back to top button