Latest NewsInternational

താ​ലി​ബാ​നും ഐ.​എ​സ്​ ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മുട്ടി

കാ​ബൂ​ള്‍: താ​ലി​ബാ​നും ഐ.​എ​സ്​ ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മുട്ടി. കി​ഴ​ക്ക​ന്‍ അ​ഫ്​​ഗാ​നി​സ്​​താ​ന്‍ പ്ര​വി​ശ്യ​യി​ല്‍ താ​ലി​ബാ​നും ​െഎ.​എ​സ്​ ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടിയതായും ഇ​രു ഭാ​ഗ​ത്തു​മു​ള്ള നി​ര​വ​ധി പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യും അന്താ രാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്നെന്ന് പറയുന്ന ഖൊ​ഗ്​​യാ​നി, ശ​ര്‍​സാ​ദ്​ എ​ന്നീ ഗ്രാ​മ​ങ്ങ​ളി​ല്‍​നി​ന്ന്​ നൂ​റു​ക​ണ​ക്കി​ന്​ കു​ടും​ബ​ങ്ങ​ള്‍ ഒ​ഴി​ഞ്ഞു​പോ​യ​തായി പ്ര​വി​ശ്യ ഗ​വ​ര്‍​ണ​റു​ടെ വ​ക്താ​വ്​ അ​താ​ഹു​ല്ല അ​റി​യി​ച്ചു. അതേസമയം സ​ര്‍​ക്കാ​ര്‍ വ്യോ​മ-​ക​ര മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ ഇ​രു ഭീ​ക​ര ഗ്രൂ​പ്പു​ക​ള്‍​ക്കു​മെ​തി​രെ ആ​ക്ര​മ​ണ​മാ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button